Gorilla Falls Down After Riding Bicycle; Viral Video |ഗൊറില്ല സൈക്കിളോടിക്കുന്നത് കണ്ടിട്ടുണ്ടോ അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഐഎഫ്എസ് ഓഫീസര്‍ ഡോ. സാമ്രാട്ട് ഗൗഡയാണ് സൈക്കിള്‍ ചവിട്ടുന്ന ഗൊറില്ലയുടെ വീഡിയോ പങ്കുവെച്ചത്